+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ റോ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി‌

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ചാ​ര​സം​ഘ​ട​ന​യാ​യ റി​സ​ര്‍​ച്ച് ആ​ന്‍​ഡ് അ​നാ​ലി​സി​സ് വിം​ഗി​ലെ(​റോ) ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജീ​വ​നൊ​ടു​ക്കി.ഏ​ജ​ന്‍​സി​യു​ടെ ഡ​ല്‍​ഹി​യി​ലെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ പ​ത്ത
ഡ​ൽ​ഹി​യി​ൽ റോ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി‌
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ചാ​ര​സം​ഘ​ട​ന​യാ​യ റി​സ​ര്‍​ച്ച് ആ​ന്‍​ഡ് അ​നാ​ലി​സി​സ് വിം​ഗി​ലെ(​റോ) ഉ​ദ്യോ​ഗ​സ്ഥ​ന്‍ ജീ​വ​നൊ​ടു​ക്കി.

ഏ​ജ​ന്‍​സി​യു​ടെ ഡ​ല്‍​ഹി​യി​ലെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ പ​ത്താം നി​ല​യി​ല്‍ നി​ന്നും ചാ​ടി​യാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​ത്.

സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ഇ​യാ​ള്‍ മ​രി​ച്ചു. മ​രി​ച്ച​യാ​ള്‍ വി​ഷാ​ദ​രോ​ഗി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.
More in Latest News :