ലണ്ടൻ: ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ സാം ബില്ലിംഗ്സ് ഐപിഎൽ 2023 സീസണിൽ നിന്ന് പിന്മാറി. ട്വിറ്ററിലൂടെയാണ് ബില്ലിംഗ്സ് തീരുമാനം അറിയിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് ഐപിഎലിൽ നിന്ന് പിന്മാറുന്നതെന്നും വരും സീസണുകളിൽ ലീഗിൽ കളിക്കാമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായ ബില്ലിംഗ്സ് ഐപിഎലിൽ 30 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Have taken the tough decision that I won’t be taking part in the next IPL @KKRiders
— Sam Billings (@sambillings) November 14, 2022
Looking to focus on longer format cricket at the start of the English summer with @kentcricket pic.twitter.com/7yeqcf9yi8