പത്തനംതിട്ട: കടമ്പനാട്ടില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച മൂന്ന് പേര് അറസ്റ്റില്‍. കടമ്പനാട് സ്വദേശികളായ ശ്രീരാജ്, ജോണ്സണ്, രാധാകൃഷ്ണപിള്ള എന്നിവരാണ് അറസ്റ്റിലായത്.
പത്താം ക്ലാസ് വിദ്യാർഥികളായ അസർ, അഫ്സൽ, യാസിർ എന്നിവരെയാണ് 12 പേർ ചേർന്ന് മർദിച്ചത്. സ്കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരുടെ സംഘം ഇവരെ മർദിക്കുകയായിരുന്നു.