കുറവിലങ്ങാട്: കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര (76) അന്തരിച്ചു. പാര്‍ട്ടി ഓഫീസില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കേരളാ കോണ്‍ഗ്രസ്-എം പ്രതിനിധിയായ ജോയി കല്ലുപുരയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പാര്‍ട്ടിഓഫീസില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ട്ടി ഓഫീസില്‍ കുഴഞ്ഞുവീണതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ജോയിയുടെ ഭാര്യ ലിസമ്മ പരാതി നല്കി നടപടികള്‍ കാത്തിരിക്കവെയാണ് മരണം.
1980 മുതല്‍ തുടര്‍ച്ചയായി കാല്‍നൂറ്റാണ്ടിലേറെ ജനപ്രതിനിധിയായി സേവനം ചെയ്തിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ്-എം സംസ്ഥാനസമിതിയംഗവുമാണ്.