+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര്യ​യ്ക്കു പ​ക​രം ജീ​വി​ത പ​ങ്കാ​ളി, അ​പേ​ക്ഷാ ഫോ​മു​ക​ളി​ൽ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന അ​പേ​ക്ഷാ ഫോ​മു​ക​ളി​ൽ ഭാ​ര്യ​യ്ക്കു പ​ക​രം ജീ​വി​ത പ​ങ്കാ​ളി എ​ന്നു മാ​റ്റം വ​രു​ത്തു​ന്നു. ഇ​ന
ഭാ​ര്യ​യ്ക്കു പ​ക​രം ജീ​വി​ത പ​ങ്കാ​ളി, അ​പേ​ക്ഷാ ഫോ​മു​ക​ളി​ൽ മാ​റ്റം
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന അ​പേ​ക്ഷാ ഫോ​മു​ക​ളി​ൽ ഭാ​ര്യ​യ്ക്കു പ​ക​രം ജീ​വി​ത പ​ങ്കാ​ളി എ​ന്നു മാ​റ്റം വ​രു​ത്തു​ന്നു. ഇ​നി മു​ത​ൽ അ​പേ​ക്ഷാ ഫോ​റ​ങ്ങ​ളി​ൽ ‘ഭാ​ര്യ’ എ​ന്ന​തി​നു പ​ക​രം ‘ജീ​വി​ത പ​ങ്കാ​ളി’ എ​ന്നു രേ​ഖ​പ്പെ​ടു​ത്ത​ണം.

ലിം​ഗ നി​ഷ്പ​ക്ഷ​ത​യു​ള്ള​താ​ക്കു​ന്ന​തി​ന്‍റെ (ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ) തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ എ​ല്ലാ അ​പേ​ക്ഷ ഫോ​റ​ങ്ങ​ളി​ലും ‘Wife of (ന്‍റെ/ യു​ടെ ഭാ​ര്യ)’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം ‘spouse of (ന്‍റെ/ യു​ടെ ജീ​വി​ത പ​ങ്കാ​ളി)’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച് ഉ​ദ്യോ​ഗാ​സ്ഥ​ഭ​ര​ണ പ​രി​ഷ്ക​ര​ണ വ​കു​പ്പ് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു.

അ​പേ​ക്ഷ ഫോ​റ​ങ്ങ​ളി​ൽ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​രു ര​ക്ഷാ​ക​ർ​ത്താ​വി​ന്‍റെ മാ​ത്ര​മാ​യോ ര​ണ്ട് ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ഓ​പ്ഷ​ൻ അ​നു​വ​ദി​ക്ക​ണം. ‘അ​വ​ൻ/​അ​വ​ന്‍റെ’ എ​ന്ന് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം ‘അ​വ​ൻ/​അ​വ​ൾ’, ‘അ​വ​ന്‍റെ/​അ​വ​ളു​ടെ’ എ​ന്ന രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി പ​രി​ഷ്ക​രി​ക്കേ​ണ്ട​താ​ണ്ട​താ​ണെ​ന്നും സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ക്കു​ന്നു
More in Latest News :