+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ച് സ്വി​ഗി തൊ​ഴി​ലാ​ളി​ക​ൾ

കൊ​ച്ചി: തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ച് സ്വി​ഗി തൊ​ഴി​ലാ​ളി​ക​ൾ. കൊ​ച്ചി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന
തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ച് സ്വി​ഗി തൊ​ഴി​ലാ​ളി​ക​ൾ
കൊ​ച്ചി: തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ച് സ്വി​ഗി തൊ​ഴി​ലാ​ളി​ക​ൾ. കൊ​ച്ചി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​തെ സ്വി​ഗി ക​മ്പ​നി ത​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്നു​വെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​പ​ണം. എ​ന്നാ​ല്‍, വി​ഷ​യ​ത്തി​ല്‍ ക​മ്പ​നി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
More in Latest News :