+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്; നാ​ലാം ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വി​ട്ട് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നാ​ലാം ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വി​ട്ട് കോ​ണ്‍​ഗ്ര​സ്. ഒ​ന്‍​പ​ത് പേ​രു​ടെ പ​ട്ടി​ക​യാ​ണ് പാ​ര്‍​ട്ടി പു​റ​ത്തു​വി​ട്ട​ത്. ഇ​തോ​ടെ കോ​ണ്‍
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്; നാ​ലാം ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വി​ട്ട് കോ​ൺ​ഗ്ര​സ്
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നാ​ലാം ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വി​ട്ട് കോ​ണ്‍​ഗ്ര​സ്. ഒ​ന്‍​പ​ത് പേ​രു​ടെ പ​ട്ടി​ക​യാ​ണ് പാ​ര്‍​ട്ടി പു​റ​ത്തു​വി​ട്ട​ത്.

ഇ​തോ​ടെ കോ​ണ്‍​ഗ്ര​സ് 104 സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. 43 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​ര​ട​ങ്ങി​യ ഒ​ന്നാം ഘ​ട്ട പ​ട്ടി​ക ന​വം​ബ​ര്‍ നാ​ലി​നാ​ണ് പാ​ര്‍​ട്ടി പു​റ​ത്തു​വി​ട്ട​ത്.

ര​ണ്ടാം ഘ​ട്ട പ​ട്ടി​ക​യി​ല്‍ 46 സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും മൂ​ന്നാം ഘ​ട്ട പ​ട്ടി​ക​യി​ല്‍ ഏ​ഴ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും പി​ന്നാ​ലെ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചു.

സ്ഥാ​നാ​ര്‍​ഥി​ക​ളി​ൽ മൂ​ന്നു​പേ​ർ വ​നി​ത​ക​ളാ​ണ്. ഡി​സം​ബ​ര്‍ ഒ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ ര​ണ്ട് ഘ​ട്ട​മാ​യാ​ണ് ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.
More in Latest News :