ശ്രീനഗർ: ജമ്മുകാഷ്മീരില്‍ ഭീകരരുടെ വെടിയേറ്റ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്. അനന്തനാഗ് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം.
കഴിഞ്ഞ 10 ദിവസത്തിനിടെ ജമ്മുകാഷ്മീര്‍ നിവാസികള്‍ അല്ലാത്തവര്‍ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. മേഖല സൈന്യം വളഞ്ഞിരിക്കുകയാണ്.