+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ വ്യോ​മാ​ഭ്യാ​സ​ത്തി​നി​ടെ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ത​ക​ർ​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ വ്യോ​മാ​ഭ്യാ​സ​ത്തി​നി​ടെ വി​മാ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് ത​ക​ര്‍​ന്നു. ഡാ​ള​സി​ലാ​ണ് സം​ഭ​വം.ബോ​യിം​ഗ് ബി17 ​ബോം​ബ​ര്‍ വി​മാ​ന​വും ബെ​ല്‍ പി
അ​മേ​രി​ക്ക​യി​ൽ വ്യോ​മാ​ഭ്യാ​സ​ത്തി​നി​ടെ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ത​ക​ർ​ന്നു
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ വ്യോ​മാ​ഭ്യാ​സ​ത്തി​നി​ടെ വി​മാ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് ത​ക​ര്‍​ന്നു. ഡാ​ള​സി​ലാ​ണ് സം​ഭ​വം.

ബോ​യിം​ഗ് ബി-17 ​ബോം​ബ​ര്‍ വി​മാ​ന​വും ബെ​ല്‍ പി-63 ​കിം​ഗ്‌​കോ​ബ്ര വി​മാ​ന​വും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വി​മാ​ന​ങ്ങ​ള്‍ ക​ത്തി നി​ല​ത്തു വീ​ണു.

ഇ​രു വി​മാ​ന​ങ്ങ​ളി​ലെ​യും പൈ​ല​റ്റു​മാ​രെ കു​റി​ച്ച് വി​വ​രം ല​ഭ്യ​മ​ല്ല. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

More in Latest News :