തിരുവനന്തപുരം: ബാലരാമപുരത്ത് കല്യാണ മണ്ഡപത്തിൽ സംഘർഷം. കല്യാണം വിളിച്ചില്ലെന്നാരോപിച്ച് ബന്ധുവായ ഒരാൾ വഴക്കിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം.
വാക്കേറ്റം പിന്നീട് കൂട്ടത്തല്ലിലേക്ക് മാറുകയായിരുന്നു. സംഭവത്തിൽ വധുവിന്റെ അച്ഛൻ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.