+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മി​ത​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം ര​ക്ഷി​താ​ക്ക​ൾ വി​ല​ക്കി; പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി

ക​ണ്ണൂ​ര്‍: അ​മി​ത​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം മാ​താ​പി​താ​ക്ക​ൾ വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച പെ​ൺ​കു​ട്ടി മ​രി​ച്ചു. ക​ണ്ണൂ​ർ ആ​ല​ക്കോ​ട് ബി​ജു ലി​സ ദ
അ​മി​ത​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം ര​ക്ഷി​താ​ക്ക​ൾ വി​ല​ക്കി; പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി
ക​ണ്ണൂ​ര്‍: അ​മി​ത​മാ​യ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം മാ​താ​പി​താ​ക്ക​ൾ വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച പെ​ൺ​കു​ട്ടി മ​രി​ച്ചു. ക​ണ്ണൂ​ർ ആ​ല​ക്കോ​ട് ബി​ജു - ലി​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫ്ര​ഡി​ൽ മ​രി​യ​യാ​ണ് മ​രി​ച്ച​ത്.

ലാ​ബ് ടെ​ക്നീ​ഷ​ൻ വി​ദ്യാ​ർ​ഥി​യാ​ണ് ഫ്രഡിൽ. മൂ​ന്ന് ദി​വ​സം മു​ൻ​പ് വീ​ട്ടി​ൽ വ​ച്ച് എ​ലി വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് മ​രി​ച്ച​ത്.
More in Latest News :