+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​രൂ​ഖ് ഖാ​നെ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു; ബാ​ഗി​ൽ വി​ല കൂ​ടി​യ വാ​ച്ചു​ക​ൾ

മും​ബൈ: ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖ് ഖാ​നെ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് ത​ട​ഞ്ഞു​വ​ച്ചു. വി​ല കൂ​ടി​യ വാ​ച്ചു​ക​ൾ ബാ​ഗേ​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് താ​ര​ത്തെ ത​ട​ഞ്ഞു​വ​ച്ച​
ഷാ​രൂ​ഖ് ഖാ​നെ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു; ബാ​ഗി​ൽ വി​ല കൂ​ടി​യ വാ​ച്ചു​ക​ൾ
മും​ബൈ: ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖ് ഖാ​നെ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് ത​ട​ഞ്ഞു​വ​ച്ചു. വി​ല കൂ​ടി​യ വാ​ച്ചു​ക​ൾ ബാ​ഗേ​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് താ​ര​ത്തെ ത​ട​ഞ്ഞു​വ​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

6.83 ല​ക്ഷം രൂ​പ ക​സ്റ്റം​സ് ഡ്യൂ​ട്ടി അ​ട​ച്ച​തി​നു ശേ​ഷ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു പോ​കാ​ൻ ന​ട​നെ അ​നു​വ​ദി​ച്ച​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു മ​ണി​ക്കൂ​റോ​ളം ഷാ​രൂ​ഖ് ഖാ​ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​രേ​ണ്ടി വ​ന്നു.

പ​തി​നെ​ട്ട് ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ആ​റ് വാ​ച്ചു​ക​ളാ​ണ് ബാ​ഗു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.
More in Latest News :