+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്ത്ര​മേ​ള: പാ​ല​ക്കാ​ടി​ന് കി​രീ​ടം

കൊ​ച്ചി: കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളും ക​ര​വി​രു​തു​ക​ളും സ​മ്മാ​നി​ച്ച സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ൽ പാ​ല​ക്കാ​ടി​ന് കി​രീ​ടം. 1380 പോ​യി​ന്‍റു​മാ​യി വ്യ​ക്ത​മാ​യ ആ​ധി​പ​ത്
സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്ത്ര​മേ​ള: പാ​ല​ക്കാ​ടി​ന് കി​രീ​ടം
കൊ​ച്ചി: കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളും ക​ര​വി​രു​തു​ക​ളും സ​മ്മാ​നി​ച്ച സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ൽ പാ​ല​ക്കാ​ടി​ന് കി​രീ​ടം. 1380 പോ​യി​ന്‍റു​മാ​യി വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​ത്തോ​ടെ​യാ​യി​രു​ന്നു പാ​ല​ക്കാ​ടി​ന്‍റെ കി​രീ​ട​ധാ​ര​ണം. ഐ​ടി, സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​ക​ളി​ലെ മേ​ധാ​വി​ത്ത​മാ​ണ് പാ​ല​ക്കാ​ടി​നെ ഓ​വ​റോ​ൾ കി​രി​ട​ത്തി​ലെ​ത്തി​ച്ച​ത്.

1350 പോ​യി​ന്‍റു​ള്ള മ​ല​പ്പു​റ​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 1338 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ മൂ​ന്നാ​മ​താ​യി. തൃ​ശൂ​ർ (1312), കോ​ഴി​ക്കോ​ട് (1305), എ​റ​ണാ​കു​ളം (1304), തി​രു​വ​ന​ന്ത​പു​രം (1265), കോ​ട്ട​യം (1262), കാ​സ​ർ​ഗോ​ഡ് (1253), വ​യ​നാ​ട് (1240), കൊ​ല്ലം (1217), ആ​ല​പ്പു​ഴ (1211), ഇ​ടു​ക്കി (1203), പ​ത്ത​നം​തി​ട്ട (1197) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല.
More in Latest News :