+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​നി​വാ​സ​ൻ വ​ധം; ര​ണ്ട് പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: ആ​ർ​എ​സ്എ​സ് നേ​താ​വ് ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളാ​യാ​യി​രു​ന്ന സെ​യ്താ​ലി, റ​ഷീ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളെ ഒ​ളി​ക്കാ​ൻ സ​ഹാ​യി​ച്ച​തും വാ​ഹ​ന​ങ്ങ​ൾ ഒ​ളി​പ്പി​ച്ച​തി​ലും ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​തോ​ടെ ആ​കെ 47 പ്ര​തി​ക​ളു​ള്ള കേ​സി​ൽ 37 പേ​ർ അ​റ​സ്റ്റി​ലാ​യി.

പി​എ​ഫ്ഐ കു​ലു​ക്ക​ല്ലൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി‌​യാ​ണ് സെ​യ്താ​ലി, പി​എ​ഫ്ഐ യൂ​ണി​റ്റ് അം​ഗ​മാ​ണ് റ​ഷീ​ദ്.
More in Latest News :