+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​ക്ഷി​ണേ​ന്ത്യ​യി​ലും കു​തി​ച്ചെ​ത്തി വ​ന്ദേ ഭാ​ര​ത്

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന റെ​യി​ൽ പ​ദ്ധ​തി​യാ​യ വ​ന്ദേ ഭാ​ര​തി​ന്‍റെ ചൂ​ളം​വി​ളി ഇ​നി ദ​ക്ഷി​ണേ​ന്ത്യ​യി​ലും മു​ഴ​ങ്ങും. ബം​ഗ​ളൂ​രു​വി​ലെ മ​ജ​സ്റ്റി​ക് കെ​എ​സ്ആ​ർ സ്റ്റേ​ഷ​നി​ൽ മൈ​സൂ​രു
ദ​ക്ഷി​ണേ​ന്ത്യ​യി​ലും കു​തി​ച്ചെ​ത്തി വ​ന്ദേ ഭാ​ര​ത്
ബം​ഗ​ളൂ​രു: രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന റെ​യി​ൽ പ​ദ്ധ​തി​യാ​യ വ​ന്ദേ ഭാ​ര​തി​ന്‍റെ ചൂ​ളം​വി​ളി ഇ​നി ദ​ക്ഷി​ണേ​ന്ത്യ​യി​ലും മു​ഴ​ങ്ങും. ബം​ഗ​ളൂ​രു​വി​ലെ മ​ജ​സ്റ്റി​ക് കെ​എ​സ്ആ​ർ സ്റ്റേ​ഷ​നി​ൽ മൈ​സൂ​രു - ചെ​ന്നൈ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന തീ​വ​ണ്ടി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ച്ച​ക്കൊ​ടി വീ​ശി​യ​തോ​ടെ​യാ​ണ് വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഓ​ടി​ത്തു​ട​ങ്ങി​യ​ത്.

ച​ട​ങ്ങി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കാ​ശി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഭാ​ര​ത് ഗൗ​ര​വ് കാ​ശി ദ​ർ​ശ​ൻ തീ​വ​ണ്ടി​യും പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.



രാ​ജ്യ​ത്തെ അ​ഞ്ചാ​മ​ത് വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ എ​ക്സി​ക്യൂ​ട്ടി​വ് ക്ലാ​സി​ൽ മൈ​സു​രു മു​ത​ൽ ചെ​ന്നൈ വ​രെ യാ​ത്ര ചെ​യ്യാ​ൻ 2,486 രൂ​പ ന​ൽ​ക​ണം. ഇ​തേ റൂ​ട്ടി​ലെ ചെ​യ​ർ കാ​ർ ടി​ക്ക​റ്റ് നി​ര​ക്ക് 1,365 രൂ​പ​യാ​ണ്. 500 കി​ലോ​മീ​റ്റ​ർ ദൂ​രം ആ​റ് മ​ണി​ക്കൂ​ർ കൊ​ണ്ട് പി​ന്നി​ടു​ന്ന ട്രെ​യി​നി​ൽ യ​ന്ത്ര​വ​ൽ​കൃ​ത വാ​തി​ലു​ക​ളും വൈ​ഫൈ- ജി​പി​എ​സ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
More in Latest News :