ശ്രീനഗർ: കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ജയ്ഷ് ഇ മുഹമ്മദ് ഭീകരൻ കമ്രാൻ ഭായ് എന്ന ഹനീസ് ആണ് കൊല്ലപ്പെട്ടത്.
ഇയാൾ കുൽഗാം-ഷോപ്പിയാൻ മേഖലയിൽ സജീവമായിരുന്നുവെന്ന് കാഷ്മീർ എഡിജിപി അറിയിച്ചു. ഭീകരരുടെ ഒളിയിടത്തിൽ ഏറ്റുമുട്ടൽ തുടരുകയാണ്.