+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​പ്പ​ള്ളി​യി​ൽ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ക​ത്തി; യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു

ഇ​ട​പ്പ​ള്ളി: എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി ദേ​ശീ​യ പാ​ത​യി​ൽ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ ദ
ഇ​ട​പ്പ​ള്ളി​യി​ൽ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ക​ത്തി; യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു
ഇ​ട​പ്പ​ള്ളി: എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി ദേ​ശീ​യ പാ​ത​യി​ൽ കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു.
More in Latest News :