+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ കാ​റി​ടി​ച്ചു​വീ​ഴ്ത്തി

നോ​യി​ഡ: മാ​ന​ഭം​ഗ​ക്കേ​സി​ലെ പ്ര​തി സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ കാ​റി​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം ര​ക്ഷ​പെ​ട്ടു. ഡ​ൽ​ഹി നോ​യി​ഡ 120 ലെ ​അ​മ്ര​പാ​ലി സോ​ഡി​യാ​ക് സൊ​സൈ​റ്റി നി​വാ​സി നീ​ര​ജ് സിം​ഗാ​ണ് സു​ര
ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ കാ​റി​ടി​ച്ചു​വീ​ഴ്ത്തി
നോ​യി​ഡ: മാ​ന​ഭം​ഗ​ക്കേ​സി​ലെ പ്ര​തി സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ കാ​റി​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം ര​ക്ഷ​പെ​ട്ടു. ഡ​ൽ​ഹി നോ​യി​ഡ 120 ലെ ​അ​മ്ര​പാ​ലി സോ​ഡി​യാ​ക് സൊ​സൈ​റ്റി നി​വാ​സി നീ​ര​ജ് സിം​ഗാ​ണ് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ കാ​റി​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പെ​ട്ട​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​ശോ​ക് മാ​വി എ​ന്ന സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​ന്‍റെ കാ​ലി​നും തോ​ളെ​ല്ലി​ലും കാ​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റു. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
More in Latest News :