+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്; ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് കോ​ൺ​ഗ്ര​സ്

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​ണ്ടാം ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് കോ​ണ്‍​ഗ്ര​സ്. 46 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.നേ​ര
ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്; ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് കോ​ൺ​ഗ്ര​സ്
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​ണ്ടാം ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് കോ​ണ്‍​ഗ്ര​സ്. 46 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്.

നേ​ര​ത്തെ, ന​വം​ബ​ര്‍ നാ​ലി​ന് പു​റ​ത്തു​വി​ട്ട ഒ​ന്നാം ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ 43 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്ന് വ​നി​ത​ക​ളും സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി.

ഇ​തോ​ടെ 89 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രാ​ണ് കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​നി 100 സ്ഥാ​നാ​ര്‍​ഥി​ക​ളെ കൂ​ടി പ്ര​ഖ്യാ​പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ഡി​സം​ബ​ര്‍ ഒ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​ണ് ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കും
More in Latest News :