+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൗ​മാ​ര​ക്കാ​രി​ൽ ലിം​ഗ സ​മ​ത്വ​ത്തെ​ക്കു​റി​ച്ച് ബോ​ധ്യ​മു​ണ്ടാ​ക​ണം : മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം പ​ര​സ്പ​ര ബ​ഹു​മാ​ന​മാ​ണെ​ന്നും പ്ര​ണ​യ ബ​ന്ധ​ങ്ങ​ളി​ലെ നീ​ര​സ​ങ്ങ​ളി​ൽ ഒ​രു വ്യ​ക്തി​യെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തെ തെ​റ്റാ​യ
കൗ​മാ​ര​ക്കാ​രി​ൽ ലിം​ഗ സ​മ​ത്വ​ത്തെ​ക്കു​റി​ച്ച് ബോ​ധ്യ​മു​ണ്ടാ​ക​ണം : മ​ന്ത്രി വീ​ണാ ജോ​ർ​ജ്
തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം പ​ര​സ്പ​ര ബ​ഹു​മാ​ന​മാ​ണെ​ന്നും പ്ര​ണ​യ ബ​ന്ധ​ങ്ങ​ളി​ലെ നീ​ര​സ​ങ്ങ​ളി​ൽ ഒ​രു വ്യ​ക്തി​യെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തെ തെ​റ്റാ​യ ദി​ശ​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

ല​ഹ​രി​ക്കെ​തി​രെ​യും പ്ര​ണ​യ​പ്പ​ക​യ്ക്കെ​തി​രെ​യും ലിം​ഗ അ​സ​മ​ത്വ​ത്തി​നെ​തി​രെ​യും "കൗ​മാ​രം ക​രു​ത്താ​ക്കൂ' എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ധ​വ​ത്ക്ക​ര​ണ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ല​ഹ​രി ഉ​പ​ഭോ​ഗം വ്യ​ക്തി​ക​ളെ​യും സ​മൂ​ഹ​ത്തെ​യും ഒ​രു​പോ​ലെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നും ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ളി​ൽ​പ്പെ​ട്ട് പോ​യ​വ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ തു​റ​ന്ന ഇ​ട​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :