+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ൽ എം​ഡി​എം​എ​യു​മാ​യി പെ​ൺ​കു​ട്ടി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ബൈ​പ്പാ​സി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 11 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പെ​ൺ​കു​ട്ടി ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ക​ണ്ണൂ​ർ കൊ​ള​വ​ല്ലൂ​ർ കു​ണ്ട​ൻ
ആ​ല​പ്പു​ഴ​യി​ൽ എം​ഡി​എം​എ​യു​മാ​യി പെ​ൺ​കു​ട്ടി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ
ആ​ല​പ്പു​ഴ: ബൈ​പ്പാ​സി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 11 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പെ​ൺ​കു​ട്ടി ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ണ്ണൂ​ർ കൊ​ള​വ​ല്ലൂ​ർ കു​ണ്ട​ൻ​ചാ​ലി​ൽ കു​ന്നേ​ത്തു​പ​റ​മ്പ് ഹൃ​ദ്യ(19), ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി ചു​ങ്ക​നാ​നി​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ൻ (21), കോ​ത​മം​ഗ​ലം ഇ​ഞ്ച​ത്തൊ​ട്ടി വ​ട്ട​ത്തു​ണ്ടി​ൽ നി​ഖി​ൽ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​കാ​ൻ ശ്ര​മി​ച്ച കാ​ർ ഇ​ല​ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി. പി​ന്നാ​ലെ പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​നു​ള്ളി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
More in Latest News :