മാലി: മാലദ്വീപിലെ വാഹന അറ്റകുറ്റപ്പണികേന്ദ്രത്തിൽ തീ പടർന്ന് പിടിച്ച് 10 തൊഴിലാഴികൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് തലസ്ഥാനമായ മാലി നഗരത്തിലെ ഇരുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
അറ്റകുറ്റപ്പണികേന്ദ്രത്തിലെ ജീവനക്കാർ വസിച്ചിരുന്ന മുകൾ നിലയിലെ മുറിയിലാണ് തീ പടർന്നത്. മരണപ്പെട്ടവർ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ദിവസവേതന തൊഴിലാളികളാണ്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും മരിച്ചവരിൽ ഒന്പത് പേർ ഇന്ത്യക്കാരും ഒരാൾ ബംഗ്ലാദേശ് സ്വദേശിയുമാണെന്നും അധികൃതർ അറിയിച്ചു.