+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ൻ​ഡ​മാ​നി​ൽ ഭൂ​ച​ല​നം; നാ​ശ​ന​ഷ്‌​ട​ങ്ങ​ളി​ല്ല

പോ​ർ​ട്ട്ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പി​ൽ ഭൂ​ച​ല​നം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 2.29‌യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.3 ആ​യി​രു​ന്നു തീ​വ്ര​ത. പോ​ർ​ട്ട്ബ്ലെ‌​യ​റി​ൽ നി​
ആ​ൻ​ഡ​മാ​നി​ൽ ഭൂ​ച​ല​നം; നാ​ശ​ന​ഷ്‌​ട​ങ്ങ​ളി​ല്ല
പോ​ർ​ട്ട്ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പി​ൽ ഭൂ​ച​ല​നം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 2.29‌യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.3 ആ​യി​രു​ന്നു തീ​വ്ര​ത.

പോ​ർ​ട്ട്ബ്ലെ‌​യ​റി​ൽ നി​ന്ന് 253 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്രം ഭൂ​മി​യി​ൽ നി​ന്ന് 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​യി​രു​ന്നു.
More in Latest News :