+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​റ്റ​യും ചെ​ല​വ് ചു​രു​ക്കു​ന്നു; 11,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു വി​ടു​ന്നു

ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​സ്ഥാ​പ​ന​മാ​യ മെ​റ്റ 11,000ലേ​റെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. വ​രു​മാ​ന​ത്തി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ചെ​ല​വ് ചു​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​
മെ​റ്റ​യും ചെ​ല​വ് ചു​രു​ക്കു​ന്നു; 11,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു വി​ടു​ന്നു
ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​സ്ഥാ​പ​ന​മാ​യ മെ​റ്റ 11,000ലേ​റെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. വ​രു​മാ​ന​ത്തി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ചെ​ല​വ് ചു​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പി​രി​ച്ചു​വി​ട​ൽ.

മെ​റ്റ​യു​ടെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്നു 13 ശ​ത​മാ​നം പേ​രെ​യാ​ണ് ഒ​ഴി​വാ​ക്കു​ക. 18 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ആ​യി​ര​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രെ മെ​റ്റ പി​രി​ച്ചു​വി​ടു​ന്ന​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ട്വി​റ്റ​ർ പി​രി​ച്ചു​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് മെ​റ്റ​യും സ​മാ​ന ന​ട​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.
More in Latest News :