+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സി​പി​എം കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ നീ​ക്കം: എം.​ടി.​ര​മേ​ശ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ സി​പി​എം കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്ക​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി.​ ര​മ
സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സി​പി​എം കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ നീ​ക്കം: എം.​ടി.​ര​മേ​ശ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ സി​പി​എം കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്ക​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി.​ ര​മേ​ശ്. ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്ത് നി​ന്നും ഗ​വ​ർ​ണ​റെ മാ​റ്റാ​നു​ള്ള നീ​ക്കം സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന് കൂ​ട്ട് നി​ൽ​ക്കാ​ത്ത​തു കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സ​ർ​ക്കാ​ർ നീ​ക്ക​ത്തെ ബി​ജെ​പി ശ​ക്ത​മാ​യി നേ​രി​ടും. സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രു​മാ​യി ചേ​ർ​ന്ന് സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :