+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ന്നാം സെ​മി​യി​ൽ പാ​ക്കി​സ്ഥാ​ന് ബൗ​ളിം​ഗ്

സി​ഡ്നി: ട്വ​ന്‍റി20 ലോ​ക​ക​പ്പി​ലെ ഒ​ന്നാം സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ പാ​ക്കി​സ്ഥാ​ന് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ൺ ബാ​റ്റിം​ഗ് തെ​ര​ഞ്
ഒ​ന്നാം സെ​മി​യി​ൽ പാ​ക്കി​സ്ഥാ​ന് ബൗ​ളിം​ഗ്
സി​ഡ്നി: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലെ ഒ​ന്നാം സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ പാ​ക്കി​സ്ഥാ​ന് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ൺ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​യ​ർ​ല​ന്‍​ഡി​നെ​തി​രാ​യ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ടീ​മി​ൽ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്താ​തെ​യാ​ണ് കി​വീ​സ് സെ​മി പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ‌​യ വാ​ശി​യേ​റി​യ നോ​ക്കൗ​ട്ട് പോ​രി​ൽ അ​ണി​നി​ര​ത്തി​യ അ​തേ ‌ടീ​മു​മാ‌​യി​യാ​ണ് പാ​ക് പ​ട എ​ത്തു​ന്ന​ത്.
More in Latest News :