ശ്രീനഗർ: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ സർവീസ് റൈഫിളിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് സൈനികൻ മരിച്ചു.
മാൻകോട്ട് അതിർത്തി മേഖലയിൽ സേവനമനുഷ്ഠിക്കുന്ന രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് അംഗമായ സൈനികനാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. വെടിയേറ്റ ഉടൻതന്നെ സൈനികന്റെ ജീവൻ നഷ്ടമാകുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സൈന്യം അറിയിച്ചു.