+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

2023 അവസാനത്തോടെ അയോധ്യയിൽ രാമക്ഷേത്രം പൂർത്തിയാക്കും: യോഗി ആദിത്യനാഥ്

ലക്നോ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ 2023 അവസാനത്തോടെ പൂർത്തിയാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലമ്പുരി
2023 അവസാനത്തോടെ അയോധ്യയിൽ രാമക്ഷേത്രം പൂർത്തിയാക്കും: യോഗി ആദിത്യനാഥ്
ലക്നോ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ 2023 അവസാനത്തോടെ പൂർത്തിയാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലമ്പുരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന്, അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴി പിന്നിട്ടിരിക്കുന്നു. 500 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം 2023 അവസാനത്തോടെ അയോധ്യയിൽ ഒരു മഹാക്ഷേത്രം നിർമിക്കപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായകവും ശക്തവുമായ നേതൃത്വമാണ് ക്ഷേത്രത്തിന്‍റെ നിർമ്മാണത്തിന് 'ചരിത്രപരമായ സൃഷ്ടി' എന്നും യോഗി പറഞ്ഞു.
More in Latest News :