തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസർ രാജിവച്ചു. ലീഗൽ അഡ്വൈസർക്കു പുറമേ സ്റ്റാൻഡിംഗ് കോണ്‍സലും രാജിവച്ചു.
അഭിഭാഷകൻ ജയ്ജി ബാബുവും ഭാര്യ അഭിഭാഷക വിജയലക്ഷ്മിയുമാണ് രാജിവച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിൽ ഇന്ന് ഗവർണർക്കായി ഹാജരായത് ജയ്ജി ബാബുവായിരുന്നു. 2009 മുതല്‍ ഗവര്‍ണര്‍ക്കും ചാന്‍സലര്‍ക്കും വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്നതും ജയ്ജി ബാബുവാണ്.