+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ര്‍​ണ​ര്‍ പ​ദ​വി​യു​ടെ മാ​ന്യ​ത ക​ള​ഞ്ഞു​കു​ളി​ക്കു​ന്നു; കെ.​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു ഗ​വ​ര്‍​ണ​ര്‍ ഉ​ണ്ടാ​യി​ട്ടി​ല
ഗ​വ​ര്‍​ണ​ര്‍ പ​ദ​വി​യു​ടെ മാ​ന്യ​ത ക​ള​ഞ്ഞു​കു​ളി​ക്കു​ന്നു; കെ.​മു​ര​ളീ​ധ​ര​ന്‍
കോ​ഴി​ക്കോ​ട്: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു ഗ​വ​ര്‍​ണ​ര്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

എ​ന്തും വി​ളി​ച്ചു​പ​റ​യാ​വു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് ഗ​വ​ര്‍​ണ​ര്‍ എ​ത്തി. പ​ദ​വി​യു​ടെ മാ​ന്യ​ത അ​ദ്ദേ​ഹം ക​ള​ഞ്ഞു​കു​ളി​ക്കു​ക​യാ​ണ്. ഗ​വ​ര്‍​ണ​റു​ടെ മാ​ന​സി​ക​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ വി​മ​ര്‍​ശി​ച്ചു.

രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ ഇ​റ​ക്കി​വി​ടു​ന്ന സ​മീ​പ​ന​ത്തോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ര്‍​ത്തു.
More in Latest News :