+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ത്ത് വി​വാ​ദം; മേ​യ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ത്ത​ത് നി​യ​മോ​പ​ദേ​ശ​പ്ര​കാ​രം

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ ക​ത്ത് വി​വാ​ദ​ത്തി​ല്‍ മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ നേ​രി​ട്ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ത്ത​ത് നി​യ​മോ​പ​ദേ​ശ​പ്ര​കാ​രം. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ത
ക​ത്ത് വി​വാ​ദം; മേ​യ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ത്ത​ത് നി​യ​മോ​പ​ദേ​ശ​പ്ര​കാ​രം
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ ക​ത്ത് വി​വാ​ദ​ത്തി​ല്‍ മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ നേ​രി​ട്ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ത്ത​ത് നി​യ​മോ​പ​ദേ​ശ​പ്ര​കാ​രം. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ത​ന്നെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ല്‍​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം മാ​ത്രം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം.

മേ​യ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ക്കാ​തെ​യു​ള്ള പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ക്രൈബ്രാഞ്ച് ന​ട​ത്തു​ന്ന​ത്. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചാ​ല്‍ സം​ശ​യി​ക്കു​ന്ന​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ടി വ​രും.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലു​ള്ള​തി​നാ​ല്‍ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മേ​യ​ര്‍ ഇ​തി​ന് മു​തി​രാ​ത്ത​തെ​ന്നാ​ണ് സൂ​ച​ന.

വി​വാ​ദ ക​ത്ത് താ​ന്‍ എ​ഴു​തി​യ​ത​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മേ​യ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.
More in Latest News :