+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിയമന വി​വാ​ദം; പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​നം

തി​രു​വ​ന​ന്ത​പു​രം: നിയമന വിവാദവുമായി ബന്ധപ്പെട്ട് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് സി​പി​എ​മ്മു​കാ​രു​ടെ മ​ർ​ദ​നം.മു​ട​വ​
നിയമന വി​വാ​ദം; പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​നം
തി​രു​വ​ന​ന്ത​പു​രം: നിയമന വിവാദവുമായി ബന്ധപ്പെട്ട് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് സി​പി​എ​മ്മു​കാ​രു​ടെ മ​ർ​ദ​നം.

മു​ട​വ​ൻ​മു​ക​ളി​ലെ വീ​ടിന് മു​ന്നി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വീ​ട്ടി​ൽ നി​ന്നും മേ​യ​ർ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നി​ടെ മൂ​ന്ന് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. ഇ​വ​ർ മേ​യ‌​റെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു.

തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ പ്ര​തി​ഷേ​ധ​ക്കാ​ർ വീ​ടി​ന് സ​മീ​പം ഒ​ളി​ച്ചു നി​ന്നു. അ​ൽ​പ്പ സ​മ​യ​ത്തി​ന് ശേ​ഷം ഇ​വ​രി​ൽ ഒ​രാ​ൾ മ​തി​ൽ ചാ​ടി വീ​ടി​ന് സ​മീ​പ​മെ​ത്തി.

ഇ​തി​നി​ടെ​യാ​ണ് വീ​ടി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഇ​യാ​ളെ മ​ർ​ദി​ച്ച​ത്. പ്ര​തി​ഷേ​ധി​ച്ച ര​ണ്ട് കെ​എ​സ്‌‌‌​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
More in Latest News :