പത്തനംതിട്ട: അടൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതി പിടിയില്‍. പന്നിവിഴ സ്വദേശി അഖിലാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രിയോടെയാണ് ഇയാള്‍ സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. മണിക്കൂറുകളോളം പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.