+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ർ​ണ​ർ​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ക​ടു​പ്പി​ക്കും; ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

തിരുവനന്തപുരം: ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം​.വി.​ഗോ​വി​ന്ദ​ന്‍. ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ഗ​വ​ര്‍​ണ​റു​ടെ ന​യ​ങ്ങ​ള്‍​ക്കെ​തി​ര
ഗ​വ​ർ​ണ​ർ​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ക​ടു​പ്പി​ക്കും; ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍
തിരുവനന്തപുരം: ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം​.വി.​ഗോ​വി​ന്ദ​ന്‍. ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ഗ​വ​ര്‍​ണ​റു​ടെ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കും.

ഗവർണർക്കെതിരായ പ്രചരണത്തിന്‍റെ ഭാഗമായി കോ​ള​ജു​ക​ളി​ലും കാ​മ്പ​സു​ക​ളി​ലും പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ഈ ​മാ​സം 15ന് ​രാ​ജ്ഭ​വ​ന് മു​മ്പി​ലേ​യ്ക്ക് ഒ​രു ല​ക്ഷം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി സം​ഘ​ടി​പ്പി​ക്കും.

15ന് ​എ​ല്ലാ ജി​ല്ല​ക​ളി​ലും പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ​യും സ​മ്മേ​ള​ന​വും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ​വ​ര്‍​ണ​റു​ടെ നി​ല​പാ​ടു​ക​ള്‍ ഭ​ര​ണ​ഘ​ട​നാ​പ​ര​മ​ല്ലാ​ത്ത​തും നി​യ​മ​വി​രു​ദ്ധ​വു​മാ​ണ്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ നി​ല​പാ​ടു​ക​ള്‍ ഗ​വ​ര്‍​ണ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി ഉ​ന്ന​യി​ക്കു​ന്ന ഏ​ക ആ​വ​ശ്യം.

സ​മ​നി​ല തെ​റ്റി​യ രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റ​മാ​ണ് ഗ​വ​ര്‍​ണ​റു​ടേ​ത്. ഇ​തി​നു തെ​ളി​വാ​ണ് ഒ​രു വി​ഭാ​ഗം പ​ത്ര​ക്കാ​രോ​ട് മാ​ത്രം സം​സാ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചു.
More in Latest News :