+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രീ​ഷ്മ ഷാ​രോ​ണി​നൊ​പ്പം താ​മ​സി​ച്ച റി​സോ​ർ​ട്ടി​ല​ട​ക്കം ഇ​ന്ന് തെ​ളി​വെ​ടു​പ്പ്

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ൺ വ​ധ​ക്കേ​സി​ൽ മു​ഖ്യ​പ്ര​തി ഗ്രീ​ഷ്മ​യെ​യും കൊ​ണ്ട് അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യേ​ക്കും. ഷാ​രോ​ണ
ഗ്രീ​ഷ്മ ഷാ​രോ​ണി​നൊ​പ്പം താ​മ​സി​ച്ച റി​സോ​ർ​ട്ടി​ല​ട​ക്കം ഇ​ന്ന് തെ​ളി​വെ​ടു​പ്പ്
തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ൺ വ​ധ​ക്കേ​സി​ൽ മു​ഖ്യ​പ്ര​തി ഗ്രീ​ഷ്മ​യെ​യും കൊ​ണ്ട് അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യേ​ക്കും. ഷാ​രോ​ണി​നൊ​പ്പം ഗ്രീ​ഷ്മ താ​മ​സി​ച്ച​താ​യി പ​റ​യു​ന്ന തൃ​പ്പ​ര​പ്പി​ലെ റി​സോ​ര്‍​ട്ടി​ലും ഇ​രു​വ​രും ഒ​ന്നി​ച്ചു​പോ​യ മാ​ര്‍​ത്താ​ണ്ഡ​ത്തും തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ൽ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി‌​ടെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ക​ഷാ​യ​ത്തി​ൽ ചേ​ർ​ത്ത് ന​ൽ​കി​യ വി​ഷ​ത്തി​ന്‍റെ ബാ​ക്കി​യും വി​ഷം ന​ൽ​കി​യ പാ​ത്ര​വും വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഈ ​പൊ​ടി​യാ​ണോ ക​ഷാ​യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മേ അ​റി​യാ​നാ​കു.

ഗ്രീ​ഷ്മ​യു​ടെ തെ​ളി​വെ​ടു​പ്പ് ഇ​ന്ന് പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വ​ൻ പോ​ലീ​സ് അ​ക​മ്പ​ടി​യി​ലാ​ണ് ഗ്രീ​ഷ്മ​യെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. പ്ര​തി​യു​ടെ അ​മ്മ​യെ​യും അ​മ്മാ​വ​നെ​യും വീ​ട്ടി​ലെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.
More in Latest News :