+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​മ്പ​ത്തി​ക സം​വ​ര​ണ കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി തി​ങ്ക​ളാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക സം​വ​ര​ണ കേ​സി​ൽ സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ക. ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​തി​ന്‍റെ അ​വ​സാ​ന പ
സാ​മ്പ​ത്തി​ക സം​വ​ര​ണ കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി തി​ങ്ക​ളാ​ഴ്ച
ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക സം​വ​ര​ണ കേ​സി​ൽ സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ക. ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​തി​ന്‍റെ അ​വ​സാ​ന പ്ര​വൃ​ത്തി ദി​ന​മാ​ണ് തി​ങ്ക​ളാ​ഴ്ച.

മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് പ​ത്ത് ശ​ത​മാ​നം സം​വ​ര​ണം ന​ല്‍​കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി​ക​ൾ എ​ത്തി​യ​ത്.

സാ​മ്പ​ത്തി​കം അ​ടി​സ്ഥാ​ന​മാ​ക്കി സം​വ​ര​ണം ഉ​ള്‍​പ്പെ​ടെ പ്ര​ത്യേ​ക വ​കു​പ്പു​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന 103-ാം ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ന​യെ ത​ക​ര്‍​ക്കു​ന്ന​താ​ണെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ർ മു​ന്നോ​ട്ട് വ​ച്ച പ്ര​ധാ​ന​വാ​ദം.
More in Latest News :