+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹ​ലി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യ​വ​ഴി​യി​ൽ

ഗു​വാ​ഹ​ട്ടി: ഐ​എ​സ്എ​ല്ലി​ൽ തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് തോ​ൽ​വി​ക​ൾ​ക്കു​ശേ​ഷം വി​ജ​യ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്. നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ
സ​ഹ​ലി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യ​വ​ഴി​യി​ൽ
ഗു​വാ​ഹ​ട്ടി: ഐ​എ​സ്എ​ല്ലി​ൽ തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് തോ​ൽ​വി​ക​ൾ​ക്കു​ശേ​ഷം വി​ജ​യ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്. നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്കാ​ണ് കൊ​ന്പ​ൻ​മാ​ർ വീ​ഴ്ത്തി​യ​ത്.

മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ മി​ന്നും ജ​യം. ആ​ദ്യ പ​കു​തി ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ലാ​ണ് പി​രി​ഞ്ഞ​ത്. ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​ക്കോ​സാ​ണ് കേ​ര​ള​ത്തി​നാ​യി ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത്.

ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ആ​റ് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ ഏ​ഴാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ്. ക​ളി​ച്ച അ​ഞ്ച് മ​ത്സ​ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട നോ​ര്‍​ത്ത് ഈ​സ്റ്റ് പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന​സ്ഥാ​ന​ത്താ​ണ്.
More in Latest News :