+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ ഫാ​ഷ​ൻ സ്ട്രീ​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം

മും​ബൈ: ന​ഗ​ര​ത്തി​ലെ ച​ർ​ച്ച്ഗേ​റ്റ് മേ​ഖ​ല​യി​ലെ ഫാ​ഷ​ൻ സ്ട്രീ​റ്റ് എ​ന്ന വ​ഴി​യോ​ര വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ലു​ണ്ടാ‌​യ തീ​പി​ട​ത്ത​ത്തി​ൽ 10 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക
മും​ബൈ ഫാ​ഷ​ൻ സ്ട്രീ​റ്റി​ൽ വ​ൻ തീ​പി​ടി​ത്തം
മും​ബൈ: ന​ഗ​ര​ത്തി​ലെ ച​ർ​ച്ച്ഗേ​റ്റ് മേ​ഖ​ല​യി​ലെ ഫാ​ഷ​ൻ സ്ട്രീ​റ്റ് എ​ന്ന വ​ഴി​യോ​ര വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ലു​ണ്ടാ‌​യ തീ​പി​ട​ത്ത​ത്തി​ൽ 10 ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് തെ​രു​വി​ലെ ഒ​രു ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം മ​റ്റ് ക​ട​ക​ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന 15 മി​നി​റ്റി​നു​ള്ളി​ൽ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :