സിഡ്നി: ആഷസ് വൈരികളിൽ ആര് ട്വന്റി-20 ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിക്കുമെന്ന ഫലം തീരുമാനിക്കപ്പെടുന്ന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് ബൗളിംഗ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രമോദ് മധുഷന് പകരമായി ചമിക കരുണരത്നെ ലങ്കൻ ടീമിൽ ഇടംനേടിയപ്പോൾ ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ അണിനിരത്തിയ അതേ ടീമുമായിയാണ് കളത്തിലിറങ്ങുന്നത്.
ഗ്രൂപ്പ് ഒന്നിൽ ഏഴ് പോയിന്റുമായി ഓസീസും ന്യൂസിലൻഡും മുന്നിട്ട് നിൽക്കുകയാണെങ്കിലും മികച്ച റൺനിരക്കുള്ള ഇംഗ്ലണ്ടിന്(+0.547) ലങ്കയെ പരാജയപ്പെടുത്തിയാൽ കിവീസിനൊപ്പം സെമിയിൽ പ്രവേശിക്കാം. ഓസീസിന്റെ നിലവിലെ റൺനിരക്ക് -0.173 ആണ്. +2.113 റൺനിരക്കുള്ള കിവീസ് സെമി ഉറപ്പിച്ച് കഴിഞ്ഞു.