+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേ​യ​റു​ടെ ക​ത്ത് കി​ട്ടി​യി​ല്ല, വ്യാ​ജ​മാ​ണോ​യെ​ന്ന് ഇ​പ്പോ​ള്‍ സ്ഥി​രീ​ക​രി​ക്കാ​നാ​കി​ല്ല: ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് പാ​ര്‍​ട്ടി പ​ട്ടി​ക ചോ​ദി​ച്ചു​കൊ​ണ്ട് മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ക​ത്ത് പു​റ​ത്തു വ​ന്ന സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​
മേ​യ​റു​ടെ ക​ത്ത് കി​ട്ടി​യി​ല്ല, വ്യാ​ജ​മാ​ണോ​യെ​ന്ന് ഇ​പ്പോ​ള്‍ സ്ഥി​രീ​ക​രി​ക്കാ​നാ​കി​ല്ല: ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് പാ​ര്‍​ട്ടി പ​ട്ടി​ക ചോ​ദി​ച്ചു​കൊ​ണ്ട് മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ക​ത്ത് പു​റ​ത്തു വ​ന്ന സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍. ഇ​ത്ത​ര​ത്തി​ലൊ​രു ക​ത്ത് ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​നാ​വൂ​ര്‍ പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മാ​ണ് ക​ത്തി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്. ക​ത്ത് വ്യാ​ജ​മാ​ണോ​യെ​ന്ന് ഇ​പ്പോ​ള്‍ സ്ഥി​രീ​ക​രി​ക്കാ​നാ​യി​ല്ല. മേ​യ​റു​മാ​യി സം​സാ​രി​ച്ച ശേ​ഷം ക​ത്ത് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും ആ​നാ​വൂ​ര്‍ പ്ര​തി​ക​രി​ച്ചു.

ഔ​ദ്യോ​ഗി​ക ലെ​റ്റ​ര്‍​പാ​ഡി​ല്‍ മേ​യ​ര്‍ ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന് അ​യ​ച്ച ക​ത്താ​ണ് പു​റ​ത്തു​വ​ന്ന​ത്. "സ​ഖാ​വേ' എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ള്ള ക​ത്തി​ലാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ മു​ന്‍​ഗ​ണ​നാ​ക്ര​മം ന​ല്‍​കാ​ന്‍ മേ​യ​ര്‍ അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​ത്. അ​പേ​ക്ഷ ന​ല്‍​കേ​ണ്ട അ​വ​സാ​ന​തീ​യ​തി​യ​ട​ക്കം ക​ത്തി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.
More in Latest News :