പത്തനംതിട്ട: നഗരത്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 7 പേര്‍ക്ക് പരിക്ക്. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തു വച്ചായിരുന്നു ആക്രമണം.
ഇന്ന് രാവിലെ 9നാണ് സംഭവം. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.