മുംബൈ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ സന്ദര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡെ.
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം ശരദ് പവാറിനെ കണ്ടത്. പവാറിനോട് ആരോഗ്യവിവരങ്ങള്‍ എക്നാഥ് ഷിന്‍ഡെ ചോദിച്ചറിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശരദ് പവാര്‍ ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഈ വർഷം ജൂണിൽ ശിവസേന പിളർത്തി ബിജെപിക്കൊപ്പം ചേർന്നാണ് എക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്. ഇത് ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമായി.
എൻസിപിയുമായും കോൺഗ്രസുമായും ശിവസേനയുടെ സഖ്യത്തോടുള്ള എതിർപ്പാണ് പാർട്ടിയിൽ നിന്നും പോകാൻ പ്രധാന കാരണമായി ഷിൻഡെ ചൂണ്ടിക്കാട്ടിയത്.