+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഴ്സിം​ഗ് സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ന​ഴ്സിം​ഗ് സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​ദേ​ശ
ന​ഴ്സിം​ഗ് സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ന​ഴ്സിം​ഗ് സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​ദേ​ശ പ​ര്യ​ട​ന​ത്തി​ൽ ഹെ​ൽ​ത്ത് പ്ര​ഫ​ഷ​ണ​ലു​ക​ളെ വ​ലി​യ രീ​തി​യി​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി വ​രു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള​വ​രു​ടേ​യും പു​റ​ത്ത് പോ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രു​ടേ​യും എ​ണ്ണം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും.

അ​തി​ന​നു​സ​രി​ച്ചു​ള്ള ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​ഴ്സിം​ഗ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പു​രോ​ഗ​തി​യും പു​തി​യ കോ​ള​ജു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​യും ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
More in Latest News :