കോതമംഗലം: മയക്കു മരുന്നുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. മുവാറ്റുപുഴ സ്വദേശി സാഗർ, ചോറ്റാനിക്കര സ്വദേശി ജോ റൈമൻ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ തീയറ്ററിനു സമീപത്തുവച്ചാണ് ഇവർ പിടിയിലായത്.
20 ചെറിയ കുപ്പികളിലായി ഹാഷിഷ് ഓയിലും ചെറിയ അളവിൽ എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
20 ചെറിയ കുപ്പികളിലായി ഹാഷിഷ് ഓയിലും ചെറിയ അളവിൽ എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.