+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എന്തുംആവാം എന്ന അവസ്ഥ': എസ്എഫ്ഐക്കെതിരേ വെള്ളാപ്പള്ളി

ആലപ്പുഴ: എസ്എഫ്ഐക്കെതിരേ പരോക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി, എൻഎസ്എസ് കോളജുകളിൽ അച്ചടക്കമില്ലാത്ത സംഘടനാ പ്രവർത്തനമാണ് എസ്എഫ്ഐ നടത്തുന്നതെന്ന് വെള്ളാപ്പള
ആലപ്പുഴ: എസ്എഫ്ഐക്കെതിരേ പരോക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി, എൻഎസ്എസ് കോളജുകളിൽ അച്ചടക്കമില്ലാത്ത സംഘടനാ പ്രവർത്തനമാണ് എസ്എഫ്ഐ നടത്തുന്നതെന്ന് വെള്ളാപ്പള്ളി വിമർശിച്ചു.

എസ്എൻഡിപി കോളജ് കാമ്പസുകളിൽ എന്തുംആവാം എന്ന അവസ്ഥയിലാണ് എസ്എഫ്ഐയുടെ പ്രവർത്തനം. എന്നാൽ ന്യൂനപക്ഷ കോളജുകളിൽ മികച്ച അച്ചടക്കത്തോടെ എസ്എഫ്ഐ പ്രവർത്തിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
More in Latest News :