+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​തു​പ​ക്ഷ​ക്കാ​ർ​ക്ക് ക്ഷ​മ കു​റ​വെ​ന്ന് ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ട​ത് സ​ഹ​യാ​ത്രി​ക​ർ​ക്ക് ക്ഷ​മ കു​റ​വാ​ണെ​ന്നും അ​വ​ർ പൊ​തു​വേ ഉ​ത്ത​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.ഡൽഹിയിൽ ​മാധ്യ​മ​പ്ര​വ
ഇ​ട​തു​പ​ക്ഷ​ക്കാ​ർ​ക്ക് ക്ഷ​മ കു​റ​വെ​ന്ന് ഗ​വ​ർ​ണ​ർ
ന്യൂ​ഡ​ൽ​ഹി: ഇ​ട​ത് സ​ഹ​യാ​ത്രി​ക​ർ​ക്ക് ക്ഷ​മ കു​റ​വാ​ണെ​ന്നും അ​വ​ർ പൊ​തു​വേ ഉ​ത്ത​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

ഡൽഹിയിൽ ​മാധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്ക​വേ​യാ​ണ് ഖാ​ന്‍ ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ത​ന്നെ ഉ​ത്ത​രം മു​ഴു​മി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് നി​ങ്ങ​ൾ ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് ചാ​യു​ന്ന ആ​ളാ​ണോ എ​ന്ന് ചോ​ദി​ച്ച ശേ​ഷ​മാ​ണ് ഖാ​ൻ ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

മ​റ്റൊ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​തു​പ​ക്ഷ​ക്കാ​ര​നെ​ന്ന് സം​ശ​യി​ക്കു​ന്ന അ​ദേ​ഹ​വും ഉ​ത്ത​രം ശ​രി​യാ​യി കേ​ൾ​ക്കാ​തെ ചോ​ദ്യ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഇ​ട​ത് അ​നു​കൂ​ലി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്ന് ഗ​വ​ർ​ണ​ർ വി​ശേ​ഷി​പ്പി​ച്ച ഇം​ഗ്ലീ​ഷ് ദി​ന​പ​ത്ര​ത്തി​ലെ ലേ​ഖ​നം ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​ൽ പു​ന​ർ വി​ചി​ന്ത​നം ന​ട​ത്താ​ൻ ആ​ലോ​ചി​ക്കു​ന്നെ​ന്നും ഖാ​ൻ പ​റ​ഞ്ഞി​രു​ന്നു.
More in Latest News :