+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം ക​ണ്ടി​ട്ടും ഓ​ഫീ​സി​ലു​ള്ള​വ​ർ​ക്ക് മ​ന​സി​ലാ​യി​ല്ലേ: സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലെ പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ടി​ട്ടും പ്ര​തി​യാ​രാ​ണെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ആ​ർ​ക്കും മ​ന​സി​ലാ​യി​ല്ല എ​ന്ന​ത് അ​വി​ശ
പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം ക​ണ്ടി​ട്ടും ഓ​ഫീ​സി​ലു​ള്ള​വ​ർ​ക്ക് മ​ന​സി​ലാ​യി​ല്ലേ: സ​തീ​ശ​ൻ
തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലെ പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ടി​ട്ടും പ്ര​തി​യാ​രാ​ണെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ആ​ർ​ക്കും മ​ന​സി​ലാ​യി​ല്ല എ​ന്ന​ത് അ​വി​ശ്വ​സ​നീ​യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ.

മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ആ​ർ​ക്കും നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണോ. സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന ഔ​ദ്യോ​ഗി​ക വാ​ഹ​നം ക​രാ​ർ ജീ​വ​ന​ക്കാ​ര​ന് ഏ​ത് സ​മ​യ​ത്തും എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​തേ​സ​മ​യം പി​എ​സി​ന്‍റെ ഡ്രൈ​വ​ർ അ​റ​സ്റ്റി​ലാ​യ​തി​ൽ മ​ന്ത്രി​യെ കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.
More in Latest News :