+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ അ​വ​ന്തി​പ്പോ​ര​യി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. സി​ആ​ർ​പി​എ​ഫി​ലെ ഒ​രു എ​എ​സ്‌​ഐ​യെ​യും ര​ണ്ട് ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രെ​യു
കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ അ​വ​ന്തി​പ്പോ​ര​യി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. സി​ആ​ർ​പി​എ​ഫി​ലെ ഒ​രു എ​എ​സ്‌​ഐ​യെ​യും ര​ണ്ട് ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട മു​ഖ്തി​യാ​ർ ഭ​ട്ട് എ​ന്ന ല​ഷ്‌​ക​ർ ഇ ​തോ​യ്ബ ഭീ​ക​ര​നും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടും.

സൈ​ന്യം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ്ര​ദേ​ശ​ത്തു​നി​ന്ന് വ​ൻ ആ​യു​ധ ശേ​ഖ​ര​വും ക​ണ്ടെ​ടു​ത്തു. ഇ​തി​നി​ടെ ശ്രീ​ന​ഗ​റി​ൽ വ​ൻ ആ​യു​ധ​ശേ​ഖ​ര​വു​മാ​യി മൂ​ന്ന് ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന അ​റ​സ്റ്റ് ചെ​യ്തു.
More in Latest News :