മുംബൈ: ഇന്ത്യൻ ടീമിൽ വീണ്ടും ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസണ്. ന്യൂസിലൻഡിനെതിരായ ഏകദിന-ട്വന്റി20 പരന്പരയിലാണ് സഞ്ജുവിനെ ബിസിസിഐ ഉൾപ്പെടുത്തിയത്. ഹാർദിക് പാണ്ഡ്യയാണ് ട്വന്റി20 ടീമിന്റെ നായകൻ. ഏകദിന ടീമിനെ ശിഖർ ധവാൻ നയിക്കും. ഋഷഭ് പന്ത് രണ്ട് ഫോർമാറ്റിലും ഉപനായകനാണ്. ലോകകപ്പിനു പിന്നാലെയുള്ള മത്സരമായതിനാൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചു.
അതേസമയം ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിൽ സഞ്ജു ഇടം പിടിച്ചില്ല. സീനിയർ താരങ്ങൾ ടീമിൽ മടങ്ങിയെത്തി. ഏകദിന, ടെസ്റ്റ് പരന്പരകളാണ് ബംഗ്ലാദേശിനെതിരെയുള്ളത്. പരിക്കിനെ തുടർന്ന് ലോകകപ്പ് നഷ്ടമായ രവീന്ദ്ര ജഡേജയെ ടീമിലേക്ക് തിരിച്ചുവിളിച്ചു.
ന്യൂസിലൻഡിനെതിരായ ഇന്ത്യൻ ട്വന്റി-20 ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പർ), വാഷിംഗ്ടണ്‍ സുന്ദർ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക്.
ഏകദിന ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പർ), വാഷിംഗ്ടണ്‍ സുന്ദർ, ഷാർദുൽ ഠാക്കൂർ, ഷഹബാസ് അഹമ്മദ്, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ദീപക് ചാഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്ക്.
ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോഹ്ലി, രജത് പടിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാദി, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടണ്‍ സുന്ദർ, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹർ, യഷ് ദയാൽ.
ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എസ്. ഭരത്, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.