+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​രാ​നാ​യി മു​ഖ്യ​മ​ന്ത്രി​യെ​ത്തി

കൊ​ച്ചി: മു​ന്‍​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​രാ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ത്തി. ആ​ലു​വ പാ​ല​സ് ഗ​സ്റ്റ് ഹൗ​സി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് മു​ഖ്യ​മ
ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​രാ​നാ​യി മു​ഖ്യ​മ​ന്ത്രി​യെ​ത്തി
കൊ​ച്ചി: മു​ന്‍​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ നേ​രാ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ത്തി. ആ​ലു​വ പാ​ല​സ് ഗ​സ്റ്റ് ഹൗ​സി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന​ത്.

വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഉ​മ്മ​ൻ ചാ​ണ്ടി ജ​ര്‍​മ​നി​യി​ലേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് മു​ഖ്യ​മ​ന്ത്രി നേ​രി​ല്‍ കാ​ണാ​ന്‍ എ​ത്തി​യ​ത്. മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​നോ​ട് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ച​റി​ഞ്ഞു.

വൈ​കു​ന്നേ​രം പാ​ല​സ് ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​വു​മാ​യും സം​സാ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ പൊ​ന്നാ​ട​യും അ​ണി​യി​ച്ചു. കൊ​ച്ചി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം വി​ശ്ര​മ​ത്തി​ലാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി.
More in Latest News :